ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ അബദ്ധം: വിജയ് സര്‍ദേശായി
ഭാവിയില്‍ ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല. മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപി പൂര്‍ത്തിയായി. ഭാവിയില്‍ ഈ സംസ്ഥാനം ഭരിക്കാന്‍ ഒരിക്കലും ബിജെപിയെ ഞങ്ങള്‍ അനുവദിക്കില്ല.